പാരമ്പര്യവും പുരോഗതിയും കൈകോർത്ത്
എറിയാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം പഴമയും പുരോഗതിയും സമന്വയിപ്പിച്ചൊരു കഥ ആണ്. ഈ ഗ്രാമം പ്രാചീന കാലത്തേയും ( മുസിരിസ് സംസ്കാരകാലം മുതൽ) ആധുനിക വികസന കാലത്തേയും തൊട്ടറിഞ്ഞിട്ടുള്ളതാണ്
എറിയാട് പ്രാചീന മുസിരിസ് നഗരവുമായി ബന്ധപ്പെട്ട ഒരു പ്രാദേശിക കേന്ദ്രമായിരുന്നു. ഈ പ്രദേശം റോമൻ, അറബിയൻ, ഗ്രീക്ക്, ചൈനീസ് തുടങ്ങിയവരുമായി വ്യാപാര ബന്ധം പുലർത്തിയിരുന്നു. കോടുങ്ങല്ലൂരിനോടടുത്ത ഈ പ്രദേശം സമുദ്രവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രം ആയിരുന്നു.
© Copyright 2025 by DTPC